കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം; ഒപ്പം ഉണ്ടായിരുന്ന യുവിനെ പോലീസ് തെരയുന്നു

ന്യൂഡല്‍ഹി: (www.kvartha.com 12.10.2018) കഴുത്തില്‍ ടെലിഫോണ്‍ വയര്‍ ചുറ്റിയ നിലയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡെല്‍ഹിയിലെ പഹര്‍ഗഞ്ച് മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

കഴുത്തില്‍ വയര്‍ ചുറ്റിയ നിലയില്‍ യുവതിയെ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Body Of 25-Year-Old Woman With Wire Tied Around Neck Found In Delhi Hotel, New Delhi, News, Dead Body, Police, Hospital, Woman, Probe, National

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഒരു യുവാവിനൊപ്പമാണ് 25കാരിയായ യുവതി ഹോട്ടലില്‍ മുറിയെടുത്തതെന്നും എന്നാല്‍ പിന്നീട് യുവാവിനെ കാണാതായെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Body Of 25-Year-Old Woman With Wire Tied Around Neck Found In Delhi Hotel, New Delhi, News, Dead Body, Police, Hospital, Woman, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?