അമിത് ഷാ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി സുധാകരന്‍; രാഹുല്‍ ഈശ്വര്‍ പാവം

കണ്ണൂര്‍: (www.kvartha.com 29.10.2018) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരന്‍. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെ നീങ്ങിയാല്‍ ഇടതു സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ഇത്തരം പ്രവര്‍ത്തികളോടെ സുപ്രീം കോടതിയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടിമാത്രം പോരാ, മനോബലം കൂടി വേണം. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിഷേധിച്ചിട്ടുണ്ട്.

G Sudhakaran on Amit shah and Rahul, Kannur, News, Trending, Controversy, BJP, Criticism, Minister, G Sudhakaran, Politics, Kerala.

അതേസമയം ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ പാവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയാള്‍ വായിച്ചതിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നം. തന്റെ അറിവ് രാഹുല്‍ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ എവിടെ എത്തേണ്ടതായിരുന്നു എന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: G Sudhakaran on Amit shah and Rahul, Kannur, News, Trending, Controversy, BJP, Criticism, Minister, G Sudhakaran, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?