മീ ടു: എം ജെ അക്ബര്‍ രാജിവെച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 17.10.2018) മീ ടുവില്‍ കുടുങ്ങി ഒടുവില്‍ കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച അക്ബര്‍ നേരത്തെ രാജിവെക്കാന്‍ വിസമ്മതിച്ചിരുന്നു. ഒടുവില്‍ ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം 4.45 മണിയോടെ അദ്ദേഹം രാജിവെച്ചത്.
മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് അദ്ദേഹം തന്നെ കാണാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന ആരോപണം മീ ടുവിലൂടെ മാല രമണി എന്ന മാധ്യമ പ്രവര്‍ത്തകരാണ് ഉന്നയിച്ചത്. പിന്നീട് മറ്റു വനിതാ മാധ്യമ പ്രവര്‍ത്തകരും അത് ഏറ്റു പിടിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MJ Akbar resigns as junior foreign minister, New Delhi, News, Politics, Resigned, National.
Keywords: MJ Akbar resigns as junior foreign minister, New Delhi, News, Politics, Resigned, National.
Powered by Info News For You

Comments
Post a Comment