കാസര്‍കോട് ഗവണ്‍മെന്റ് കേളേജ് യൂണിയന്‍ ഭാരവാഹികളെ അനുമോദിച്ചു .
കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികളെ എം എസ് എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ഹാഷിം ബംബ്രാണി, ഹമീദ് സി ഐ ,നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, നാസര്‍, ഡാനിഷ്, ഷുഹൈബ് കെ വി ,അനസ്, ഷബീബ് ഇര്‍ഫാന്‍, സിദ്ധീഖ്, അറഫാത്ത് കൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment