മല്ലത്ത് എ.ടി.എം. എ.ജി.സി.ബഷീര്‍ ഉല്‍ഘാടനം ചെയ്തു
മുളിയാര്‍: കോര്‍പറേഷന്‍ ബാങ്ക് മല്ലത്ത് അനുവദിച്ച എ.ടി.എം.കൗണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉല്‍ഘാടനം ചെയ്തു. മുളിയാര്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ ല്ലത്ത്
സ്വാഗതം പറഞ്ഞു. ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര ട്രസ്റ്റി ആനമജല്‍ വിഷ്ണു ഭട്ട്, കോര്‍പറേഷന്‍ ബാങ്ക് മംഗലാപുരം സോണല്‍ ചീഫ് വിട്ടല്‍ ഷെട്ടി എന്നിവര്‍മുഖ്യാഥിതികളായി സംബന്ധിച്ചു.
പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ കെ.ബി.മുഹമ്മദ്കുഞ്ഞി, എസ്.എം.മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, വികസന സമിതി ഭാരവാഹികളായ, ബി.സി. കുമാരന്‍, കൃഷണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, വേണുകുമാര്‍ മാസ്റ്റര്‍, അബ്ബാസ് കൊള്‍ച്ചപ്പ്, ഷെരീഫ് മല്ലത്ത്, ശംസുദ്ധീന്‍ കൊടവഞ്ചി, ശശികുമാര്‍, പൊതുപ്രവര്‍ത്തകരായ ഹമീദ് സുലൈമാന്‍, നൗഫല്‍ അഹമ്മദ് മല്ലത്ത്, ഹമീദ് പോക്കര്‍ ,അബ്ദുല്ല കുഞ്ഞി മുണ്ടപ്പള്ളം, എം.കെ.അബ്ദുല്ല കുഞ്ഞി, കുഞ്ഞി മല്ലം, ഹമീദ് കുമ്പളത്തോട്ടി, സൈനുദ്ധീന്‍ മല്ലം, ഗഫൂര്‍ കൊളച്ചപ്പ്, റഫീഖ് കടവില്‍, ഗംഗാധരന്‍ മണിയാണി,മാലിങ്കന്‍ മണിയാണി, രമേശന്‍ മേലടുക്കം, സുരേഷ് കൊളച്ചപ്പ്, ചേരൂര്‍ അബ്ബാസ്, കരുണാകരന്‍ മല്ലം കുടുംബശ്രീ ഭാരവാഹികളായ റിഷാന മന്‍സൂര്‍, ജ്യോതി വിനോദ്, മറിയമ്പിഖാലിദ് കോര്‍പറേഷന്‍ ബാങ്ക് മാനേജര്‍മാരായ അനില്‍ കുമാര്‍, സുരേന്ദ്രന്‍, ഗുരുപ്രസാദ് പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment