മലപ്പുറത്ത് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ യുവാവ് കഴുത്തറുത്ത് മരിച്ചനിലയില്‍

താനൂര്‍: (www.kvartha.com 04.10.2018) മലപ്പുറം താനൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍
കണ്ടെത്തി. തെയ്യാല അഞ്ചുടി സ്വദേശി പൗറക സവാദാ(40) ണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.

Youth hacked to death in Malappuram, Malappuram, News, Local-News, Hacked to death, Police, Probe, Kerala

വിശദമായ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth hacked to death in Malappuram, Malappuram, News, Local-News, Hacked to death, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?