അനധികൃതമായി വാരിയ പൂഴി പോലീസ് പുഴയിലേക്ക് തന്നെ തള്ളി

കുമ്പള: (www.kasargodvartha.com 08.10.2018) അനധികൃതമായി വാരിയ പൂഴി പോലീസ് പുഴയിലേക്ക് തന്നെ തള്ളി. ഷിറിയ പുഴയോരത്ത് അനധികൃതമായ ഉണ്ടാക്കിയ കടവ് പോലീസ് ജെ സി ബി ഉപയോഗിച്ചു തകര്‍ക്കുകയും ചെയ്തു.

കുമ്പള എസ് ഐ ടി വി അശോകന്റെ നേതൃത്വത്തിലെത്തിയാണ് മണല്‍ സംഘത്തിനെതിരെ നടപടി സ്വീകരിച്ചത്.


Keywords: Kasaragod, Kerala, news, Sand, sand mafia, Police, illegal Sand Pushed into the river by police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?