സവാദിന്റെ കൊലപാതകം ആസൂത്രിതം; ഭാര്യക്ക് നേരിട്ട് പങ്കുള്ളതായി പോലീസ്

താനൂര്‍: (www.kvartha.com 05.10.2018) സവാദിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൃത്യത്തില്‍ ഭാര്യക്ക് നേരിട്ട് പങ്കുള്ളതായും പോലീസ്. യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനല ഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. ഭാര്യയുടെ സുഹൃത്തും കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം.

ബുധനാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയായ സവാദ് തയ്യാലയ്ക്കടുത്ത വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് സവാദിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് പോലീസ് വ്യക്തമാക്കി.


Keywords: Kerala, Malappuram, News, Murder, Wife, Death, Crime, Police on Savad murder case



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?