വീട്ടമ്മ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത് ഫോണിലൂടെ പരിചയപ്പെട്ട കാമുകനുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിഷമത്തിലെന്ന് സൂചന
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2018) രാജപുരം പ്രാന്തര്‍കാവില്‍ വീട്ടമ്മ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത് ഫോണിലൂടെ പരിചയപ്പെട്ട കാമുകനുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിഷമത്തിലെന്ന് പോലീസിന് സൂചന ലഭിച്ചു. പ്രാന്തര്‍കാവ് ഒറോട്ടിക്കാനത്തെ ശോഭന(38) യാണ് എലിവിഷം കഴിച്ച് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ശോഭനയെ എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അവശനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബളാംന്തോട് സ്വദേശിയായ ഒരാളുമായി ശോഭന ഫോണില്‍ പരിചയപ്പെട്ട് പ്രണയത്തിലായതായി വിവരം ലഭിച്ചത്. ഈ ബന്ധം തകര്‍ന്നതിന്റെ വിഷമത്തിലാവാം എലിവിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
മൂന്നു മക്കളുടെ മാതാവായ ശോഭന ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House-wife, Top-Headlines, Rajapuram, House wife died after consuming poison
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, House-wife, Top-Headlines, Rajapuram, House wife died after consuming poison
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment