മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മദന്‍ ലാല്‍ ഖുറാന അന്തരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 28/10/2018) ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ മദന്‍ ലാല്‍ ഖുറാന അന്തരിച്ചു(80). ശനിയാഴ്ച രാത്രി 11 മണിക്ക് ഡല്‍ഹിയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂലം ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
1993-1996 കാലയളവില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2004ല്‍ രാജസ്ഥാനിന്റെ ഗവര്‍ണറായിരുന്നു. ഭാര്യ: രാജ് ഖുറാന. മക്കള്‍: പൂനം, വിമല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, BJP, CM, Dead, Madan Lal Khurana, Former Delhi CM Madan Lal Khurana Passed away

Powered by Info News For You

Comments
Post a Comment