എന്‍ ഐ ടി എം ടെക് ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്ക് കാസര്‍കോട് സ്വദേശിനിക്ക്
കോഴിക്കോട് : എന്‍ ഐ ടി യില്‍ നിന്ന് എം ടെക് ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിംഗില്‍ കാസര്‍കോട് സ്വദേശിനിയായ സാലിമ ഹസ്ന ഒന്നാം റാങ്കിന് അര്‍ഹയായി. തൈവളപ്പ്, കാരാട്ട് അബ്ദുല്‍ ഹസീസിന്റെ മകളും ആര്‍ ഡി നഗര്‍ മീപ്പുഗുരിയില്‍ താമസിക്കുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ കെ എം നിസാമുദ്ദീന്റെ ഭാര്യയുമാണ്.
Powered by Info News For You

Comments
Post a Comment