മലചവിട്ടാന്‍ വ്രതമനുഷ്ടിക്കുന്ന യുവതിക്ക് വധഭീഷണി; അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍: (www.kvartha.com 17.10.2018) മലചവിട്ടാന്‍ മാലയിട്ട് വ്രതമനുഷ്ടിക്കുന്ന യുവതിക്ക് നേരെ വധഭീഷണി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. കണ്ണപുരം സ്വദേശിയായ രേഷ്മ നിഷാന്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ കണ്ണപുരം സ്വദേശികളായ പ്രവീന്‍, സുനീഷ്, പ്രണവ്, ഷിനോജ് ആനന്ദ് എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ശബരിമലയില്‍ പോകുന്നതുമായ ബന്ധപ്പെട്ട തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് രേഷ്മ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് താന്‍ എന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, News, Women, Life Threat, Case, Police, Life threat for women preparing for Sabarimala pilgrim


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?