മാധ്യമപ്രവര്‍ത്തകനെ അക്രമിസംഘം കൊലപ്പെടുത്തി
റാഞ്ചി: (www.kvartha.com 31.10.2018) മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചത്തറയിയിലാണ് സംഭവം. ഹിന്ദി ദിനപത്രമായ ആജില്‍ ജോലിചെയ്യുന്ന ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്.
അക്രമിസംഘം തിങ്കളാഴ്ച തിവാരിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ ബാല്‍ത്തര്‍ വനമേഖലയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Murder, Journalist, Jharkhand, Ranchi, journalist killed in jharkhand

Powered by Info News For You

Comments
Post a Comment