കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
കൊല്ലം: (www.kvartha.com 30.10.2018) കൊല്ലം പരവൂരിനടുത്തു സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറ്റെവിടെയോ ഉപേക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞദിവസം ഇവിടെ കൊണ്ടുവന്നു തളളിയതാണെന്നു സംശയിക്കുന്നു. മൃതദേഹത്തിനു ആറു മാസത്തെ പഴക്കമുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗ് ആണ് ഇതെന്നു പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് ബാഗില്‍നിന്നു ചുവന്ന പട്ടും ടവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്കു പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്കു സമീപം കാറിലെത്തിയ മൂന്നംഗ സംഘമാണു മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നു പരിസരവാസിയായ സ്ത്രീ പറയുന്നു.
പിന്നീട് എട്ടു മണിയോടെ ഒരു സംഘം ഇവിടെ ബൈക്കിലെത്തിയപ്പോള്‍ സംശയം തോന്നിയ ഇവര്‍ പരിസരവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു പോലീസില്‍ വിവരം അറിയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women's body found in plastic bag Kollam, Kollam, News, Local-News, Dead Body, Police, Natives, Probe, Kerala.

Powered by Info News For You

Comments
Post a Comment