സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു
റിയാദ്: (www.kasargodvartha.com 08.10.2018) സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവരാകണം അപേക്ഷകര്‍. ഒക്ടോബര്‍ 22, 23 തീയതികളില്‍ ബാംഗ്ലൂര്‍, 25, 26 തീയതികളില്‍ ചെന്നെ, 28, 29, 30 തീയതി കളില്‍ ഹൈദ്രാബാദ്, നവംബര്‍ 1, 2 തീയതികളില്‍ മുംബൈ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ.
കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, Saudi Arabia, Riyadh, News, Doctors, Recruiting Doctor for Saudi Ministry of Health

Powered by Info News For You

Comments
Post a Comment