മാവോയിസ്റ്റ് ഭീകരന്‍ ഡാനിഷ് തണ്ടര്‍ബോള്‍ട്ടിന്റെ പിടിയില്‍
പാലക്കാട്: (www.kvartha.com 05.10.2018) മാവോയിസ്റ്റ് ഭീകരന്‍ ഡാനിഷ്(28) തണ്ടര്‍ബോള്‍ട്ടിന്റെ പിടിയിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ അട്ടപ്പാടിയിലെ പുതൂരില്‍ വെച്ചാണ് ഡാനിഷിനെ കീഴ്‌പ്പെടുത്തിയത്. കൃഷ്ണ, ഡെന്നിസണ്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നയാളാണ് ഡാനിഷ്. വയനാട്, അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. കോയമ്പത്തൂര്‍ സ്വദേശിയായ ഈ ഡാനിഷ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുള്ളവരില്‍ ഒരാളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, palakkad, News, Arrested, Maoist, Leader, Maoist leader Danish arrested

Powered by Info News For You

Comments
Post a Comment