ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നവ സാരഥികള്‍


ദുബായ്: പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ  കമ്മറ്റി 2018-2021 കാലയളവിലേക്കുള്ള കമ്മറ്റി നിലവില്‍ വന്നു.  പ്രസിഡന്റായി അബ്ദുല്ല ആറങ്ങാടിയും ജനറല്‍ സെക്രട്ടറിയായി സലാം കന്യാപ്പാടിയും ട്രഷററായി ഹനീഫ് ടി ആര്‍ നെയും ഓര്‍ഗനസിംഗ് സെക്രട്ടറിയായി അഫ്‌സല്‍ മട്ടുമ്മല്‍നെയും തെരുഞ്ഞെടുത്തു 

മറ്റു ഭാരവാഹികള്‍
മഹ്മൂദ് ഹാജി പൈവളിഗെ,റഷീദ് ഹാജി കല്ലിങ്കല്‍,സി.എച്ച് നൂറദ്ധീന്‍,ഇ.ബി.അഹമദ് ചെടേക്കാല്‍,എന്‍.സി.മുഹമ്മദ്,അബ്ദുല്‍ റഹമാന്‍ പടന്ന,സലീം ചേരങ്കൈ,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട് (വൈസ് പ്രസിഡ്ന്റുമാര്‍)
അഡ്വ.ഇബ്രാഹിം ഖലീല്‍,ഹസൈനാര്‍ ബീജന്തടുക്ക,ഷരീഫ് പൈക്ക,സലാം തട്ടാന്‍ചേരി,അബ്ബാസ് കളനാട്,ഫൈസല്‍ മുഹ്‌സിന്‍,അശ്രഫ് പാവൂര്‍,ഹാഷിം പടിഞ്ഞാര്‍
(സെക്രട്ടറിമാര്‍)
ദുബായ് കെ എം സി സി അല്‍ബറഹ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം  പ്രസിഡന്റ് ഹംസ തോട്ടി യുടെ അധ്യക്ഷതയില്‍  യു എ ഇ കെ എം സി സി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഏളേറ്റില്‍ ഉല്‍ഘാടനം ചെയ്തു. ജന.സെക്രട്ടറി  അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു


 യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്മാന്‍  യഹ്യ തളങ്കര 
കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന പ്രസിഡന്റ് പി കെ അന്‍വര്‍ നഹ സാഹിബ്, ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,ട്രഷറര്‍ എ സി ഇസ്മായില്‍ 

സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി,ഹനീഫ് ചെര്‍ക്കള ,ടി കെ സി അബ്ദുല്‍ കാദര്‍ ഹാജി, സയ്യിദ് ഹക്കീം തങ്ങള്‍
ആശംസകള്‍ നേര്‍ന്നു. അബ്ദുല്ല ആറങ്ങാടി,പ്രവര്‍ത്തന റിപ്പോര്‍ട്ടും മുനീര്‍ ചെര്‍ക്കള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അബ്ദുല്‍  കാദര്‍ അരിപ്പാമ്പ്രാ     റിട്ടേണിംഗ്  ഓഫീസറും ഓ കെ ഇബ്രാഹിം, ഇസ്മയില്‍ ഏറാമല    കെ ടി ഹാഷിം ഹാജി , കെ എസ് ഷാനവാസ്
എന്നിവര്‍ നിരീക്ഷകരുമായിരുന്നു.

മുനീര്‍ ചെര്‍ക്കള, അഫ്‌സല്‍ മൊട്ടമ്മല്‍, ഹനീഫ് ടി ആര്‍, ശരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, , അഡ്വ  ഖലീല്‍, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാല്‍, എ ജി എ റഹ്മാന്‍, ഹനീഫ ബാവ നഗര്‍, ഇസ്മായില്‍, നാലാംവാതുക്കല്‍
അയ്യൂബ് ഉറുമി, ഫൈസല്‍പട്ടേല്‍, ഷബീര്‍ കൈതക്കാട്, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കിഴൂര്‍,പി ഡി നൂറുദ്ദിന്‍, ഡോകടര്‍ ഇസ്മായില്‍, ശരീഫ് ചന്ദേര, ബഷീര്‍ പി എച് പാറപ്പള്ളി ,സി എ ബഷീര്‍,അസീസ്  കമാലിയ,ഇബ്രാഹിം ബേരികെ, സലാം പി പി മാവിലാടം,
റഷീദ് ആവിയില്‍, ഷംസീര് അടൂര്‍, സിദ്ദീഖ് ചൗക്കി,   തുടങ്ങിയവര്‍ അനുമോദനമര്‍പ്പിച്ചു   സലാം കന്യപ്പാടി നന്ദിപറഞ്ഞു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?