പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ കിടന്നിട്ടുള്ളത്? ഏതെങ്കിലും ഒരു ആര്‍എസ്എസ്-ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ? രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: (www.kvartha.com 05.10.2018) പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ കിടന്നിട്ടുള്ളത്? ഏതെങ്കിലും ഒരു ആര്‍എസ്എസ്-ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ? എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്രയിലെ ഫൈസ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ ഞങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരാണ്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ഇന്ദിരാഗാന്ധി സ്വന്തം ജീവിതം ബലി നല്‍കി. രാജീവ് ഗാന്ധി ഇന്ത്യയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു. പറയൂ, ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പങ്കാളിത്തമില്ലായിരുന്നു എന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ലോക്‌സഭയില്‍ ഖാര്‍ഗെ സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mallikarjun Kharge, National, News, BJP, Independence Struggle, 'Dogfight' Back as Kharge Attacks BJP, RSS on Their Role in Independence Struggle

Powered by Info News For You

Comments
Post a Comment