ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 16.10.2018) ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കാലിച്ചാനടുക്കത്തെ പരേതനായ പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ മകന്‍ പ്രശാന്ത് പി (കക്കു-30) ആണ് മരിച്ചത്. ഗായത്രി ബസ് ഡ്രൈവറായിരുന്നു.

ചായ്യോത്ത് നരിമാളത്ത് ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അപകടം നടന്നത്. പ്രശാന്ത് ഓടിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Nileshwaram, Kasaragod, News, Obituary, Bike Accident, Accident, Bus driver dies in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, News, Obituary, Bike Accident, Accident, Bus driver dies in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?