ഐലീഗിന് കൊയമ്പത്തൂരില്‍ കിക്കോഫ്
കൊയമ്പത്തൂര്‍: (www.kvartha.com 26.10.2018) ഐ ലീഗ് ഫുട്‌ബോളിന് വെള്ളിയാഴ്ച്ച കൊയമ്പത്തൂരില്‍ കിക്കോഫ്. ആതിഥേയരായ ചെന്നൈ സിറ്റിയും ഇന്ത്യന്‍ ആ രോസും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്ട്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
പതിനൊന്ന് ടീമുകളാണ് ലീഗില്‍ മാറ്റുരക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ഗോകുലം എഫ് സിയും ഐ ലീഗില്‍ മത്സരിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, India, Football, Coimbatore, Chennai City, Indian Arrows, Kick-Off for i-League in Coimbatore

Powered by Info News For You

Comments
Post a Comment