കൊല്ലത്ത് ചാരായവാറ്റ് സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ ആക്രമണം
കൊല്ലം: (www.kasargodvartha.com 04.10.2018) കൊല്ലം അഞ്ചലില്‍ ചാരായവാറ്റ് സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ ആക്രമണമുണ്ടായി. സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ റെജി, അനീഷ് എന്നിവര്‍ക്കു നേരെയാണ് വ്യാജ ചാരായ വാറ്റ് സംഘത്തിന്റെ ആക്രമണമുണ്ടായത്.
റെജിയുടെ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റു. റെജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടാന്‍ എക്‌സൈസ് സംഘമെത്തിയത്. കാട്ടാക്കട സ്വദേശികളായ സതീഷ്, സുഗതന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചാരായവാറ്റ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, Attack, Excise, Kerala, Top-Headlines, Attack against Excise officers in Kollam

Powered by Info News For You

Comments
Post a Comment