പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ് ആപ്പ്
(www.kvartha.com 28/10/2018) മെസ്സഞ്ചര്‍ ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍. സ്റ്റിക്കറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് വാട്ട്‌സ് ആപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്ട്‌സ് ആപ്പ് വേര്‍ഷന്‍ 2.18.100 ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍ നിന്നും തനിയെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വൈകാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പബ്ലിക്ക് വേര്‍ഷന്‍ ആയി ഈ ഫീച്ചര്‍ വാട്ട്‌സ് ആപ്പില്‍ എത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Technology, Whatsapp, News, Social Network, Feature, New features introduced in Whatsapp

Powered by Info News For You

Comments
Post a Comment