ലോകസഭ തെരഞ്ഞെടുപ്പോടെ രാജ്യം ആര്‍എസ്എസ് മുക്തമാകും: പ്രൊഫ. മുഹമ്മദ് സുലൈമാന്‍
കാസര്‍കോട്: (www.kvartha.com 03.10.2018) വരുന്ന ലോകസഭ തെരഞ്ഞെടുപ്പോടെ ഇന്ത്യ ആര്‍എസ്എസ് മുക്തമാകുമെന്ന് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കേന്ദ്ര ഭരണം ആര്‍എസ്എസിന്റെ കൈകളിലാണ്. ഏകശിലാ സംസ്‌കാരമാണ് ഇവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഭരണമാറ്റം കാണാന്‍ ജനങ്ങള്‍ ആഗ്രഹിച്ച് തുടങ്ങി. മതേതര ശക്തികള്‍ ഭിന്നത മറന്ന് ഒന്നിച്ചാല്‍ മോദി ഭരണം അവസാനിക്കും. വര്‍ഗീയവാദികള്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് സംഘടിപ്പിച്ച ഫ് ളാഗ് മാര്‍ച്ചിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ നേതാക്കളായ ബി ഹംസ ഹാജി, കെ എസ് ഫക്രുദീന്‍ ഹാജി, എം എ ലത്തീഫ്, എം മാഹിന്‍, ഡോ. അമീന്‍, സി എച്ച് മുസ്തഫ, നാസര്‍ കോയ തങ്ങള്‍, പ്രിയ ബിജു, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, മുബാറക്ക് ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, പി എം സുബൈര്‍ പടുപ്പ്, ബഷീര്‍ ബഡേരി, അജിത്ത് കുമാര്‍ ആസാദ്, അന്‍വര്‍ സാദത്ത്, എ പി മുസ്തഫ, ബഷീര്‍ അഹമ്മദ്, റഷീദ് താനൂര്‍, ഫൈസല്‍ ഹദ്ദാദ്, കെ മഷൂദ്, പി എച്ച് ഹനീഫ്, അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, സിദ്ദീക്ക് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഷരീഫ് ചെമ്പരിക്ക, റിയാസ് അമലടുക്കം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, INL, Prf. Muhammed Sulaiman, NYL flag march conducted

Powered by Info News For You

Comments
Post a Comment