മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിലെത്തി
ഹൈദരാബാദ്: (www.kartha.com 11.10.2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിലെത്തി. തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദാമോധര്‍ രാജനരസിംഹത്തിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
അവിഭജിത ആന്ധ്രാപ്രദേശില്‍ എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹം. നിലവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാനും കൂടിയാണ്.
ബിജെപി ദേശീയ സെക്രട്ടറി മുരളീധര്‍ റാവുവും സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ ലക്ഷ്മണും ചേര്‍ന്ന് ഷാള്‍ അണിയിച്ച് പദ്മിനിയെ സ്വീകരിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന് പദ്മിനി റെഡ്ഡി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Padmini Reddy, Congress Leader, BJP, Hyderabad, National, News, Congress, Congress leader C Damodar's wife Padmini Reddy joins BJP in Telangana

Powered by Info News For You

Comments
Post a Comment