യുവ റാപ് ഗായകന്‍ യംഗ് ഗ്രേറ്റ്‌നെസ് വെടിയേറ്റ് മരിച്ചു
വാഷിങ്ങ്ടണ്‍: (www.kvartha.com 30.10.2018) അമേരിക്കയിലെ യുവ റാപ് ഗായകന്‍ യംഗ് ഗ്രേറ്റ്‌നെസ് വെടിയേറ്റ് മരിച്ചു. ന്യൂ ഓര്‍ലാന്‍ഡ്‌സില്‍ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. രണ്ടുപേര്‍ യംഗ് ഗ്രേറ്റ്‌നെസിനെ വെടിവെച്ച് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിയോഡര്‍ ജോണ്‍സ് എന്നാണ് യംഗ് ഗ്രേറ്റ്‌നെസിന്റെ യഥാര്‍ത്ഥ പേര്.
2015ല്‍ പുറത്തിറങ്ങിയ 'MOOLAH' എന്ന ആല്‍ബത്തിലൂടെയാണ് യംഗ് ഗ്രേറ്റ്‌നെസ് ഏറെ ശ്രദ്ധേയനായത്. യൂട്യൂബില്‍ മൂന്നുകോടിയലധികം ആളുകളാണ് ഈ ആല്‍ബം കണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Entertainment, Singer, America, Washington, Rap Singer, Rapper Young Greatness Shot and Killed

Powered by Info News For You

Comments
Post a Comment