പി ബി അബ്ദുല്‍ റസാഖ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു
നായന്‍മാര്‍മൂല : വി കെയര്‍ നായന്‍മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ പി ബി അബ്ദുല്‍ റസ്സാഖ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു
കുമ്പോല്‍ സയ്യീദ് അലി തങ്ങള്‍ നേതൃത്വം നല്‍കി. അച്ചു നയന്‍മാര്‍മൂല അധ്യക്ഷത വഹിച്ചു. ഖലില്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.സി ടി അഹ്മദലി, ജി എസ് അബ്ദുല്‍ ഹമീദ് ദാരിമി. പി ബി അഹ്മദ്, എന്‍ എ അബൂബക്കര്‍ ഹാജി സംസാരിച്ചു. ആയിരക്കണനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു
Powered by Info News For You

Comments
Post a Comment