യു ഡി എഫിന് അതൃപ്തി; കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: (www.kvartha.com 10.10.2018) കേരള ബാങ്ക് രുപീകരണം പ്രതിസന്ധിയില്‍. പദ്ധതിയോട് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കില്ലെന്നും യു ഡി എഫിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ഉണ്ടാകില്ലെന്നും യു ഡി എഫ് വ്യക്തമാക്കി.
Kerala Bank, UDF, Kerala, News, Bank, UDF against Kerala bank formation

യു ഡി എഫിനെ കൂടാതെ മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദും ബാങ്ക് രുപീകരണത്തില്‍ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. അതേസമയം ബാങ്ക് രുപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തില്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

യു ഡി എഫ് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ യുഡിഎഫിനു ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകളും ബാങ്ക് രൂപീകരണത്തിന് എതിര്‍ത്ത് രംഗത്തെത്തി. 2019 മാര്‍ച്ച് 31ന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala Bank, UDF, Kerala, News, Bank, UDF against Kerala bank formation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?