കാറോട്ടരാജാവ് ഹാമില്‍ട്ടണ്‍ തന്നെ; ഫോര്‍മുല വണ്ണില്‍ വീണ്ടും കിരീടം സ്വന്തമാക്കി ബ്രിട്ടീഷുകാരന്‍

മെക്‌സിക്കോ സിറ്റി: (www.kvartha.com 30.10.2018) ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലൂയിസ് ഹാമില്‍ട്ടന് കിരീടം. ചാംപ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്താന്‍ വെറും അഞ്ച് പോയിന്റ് മാത്രം വേണ്ടിയിരുന്ന ഹാമില്‍ട്ടന്‍ മെക്സിക്കന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് വീണ്ടും കാറോട്ടത്തിലെ വേഗരാജാവായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇത് അഞ്ചാം തവണയാണ് ഫോര്‍മുല വണ്ണില്‍ ഹാമില്‍ട്ടണ്‍ കിരീടം ചൂടുന്നത്. ഹാമില്‍ട്ടന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ സെബാസ്റ്റ്യന്‍ വെറ്റലിനാണ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Mexico, News, Sports, Car Racing, Lewis Hamilton wins fifth Formula One world title at Mexico Grand Prix


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?