സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഫേസ്ബുക്കില്‍ പ്രചരണം; പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: (www.kvartha.com 25.10.2018) സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഫേസ്ബുക്കില്‍ പ്രചരണം നടത്തിയ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സി പി ഒ പെരുമ്ബാവൂര്‍ മുടക്കുഴ സ്വദേശി എ ടി അനില്‍ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശാണ് നടപടിയെടുത്തത്.

ഫേസ്ബുക്ക് വഴി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിച്ച് ഇയാള്‍ നിരന്തരം പോസ്റ്റുകളിട്ടിരുന്നു. ഫേസ്ബുക്കിലെ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുറച്ചുകാലമായി വകുപ്പ് തല നിരീക്ഷണത്തിലായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Police, Suspension, Facebook, Social Network, Humiliated CM and Government in Facebook; Police man suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?