ശബരിമല: മൂന്ന് ഉന്നത ഉദ്യോഗസ്ഥരെകൂടി നിയോഗിച്ചു
പത്തനംതിട്ട: (www.kvartha.com 18.10.2018) നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ സുരക്ഷാക്രമീകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും ക്രമസമാധാന നില വിലയിരുത്തുന്നതിനുമായി മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊച്ചി റേഞ്ച് ഐ.ജി. വിജയ് എസ് സാക്കറേ, ക്രൈം വിഭാഗം ഐ.ജി. എസ്. ശ്രീജിത്ത്, പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരെയാണ് നിയോഗിച്ചത്.
വിജയ് സാക്കറേയ്ക്ക് നിലയ്ക്കല്‍, കോട്ടയം എന്നിവിടങ്ങളുടേയും ശ്രീജിത്തിനും ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കും പമ്പയുടേയും ചുമതലയാണ് നല്‍കിയിരിക്കുന്നത്.
വിജയ് സാക്കറേയ്ക്ക് നിലയ്ക്കല്‍, കോട്ടയം എന്നിവിടങ്ങളുടേയും ശ്രീജിത്തിനും ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കും പമ്പയുടേയും ചുമതലയാണ് നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pathanamthitta, Trending, Sabarimala, Sabarimala; 3 more police officers appointed
< !- START disable copy paste -->
Keywords: Kerala, News, Pathanamthitta, Trending, Sabarimala, Sabarimala; 3 more police officers appointed
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment