മല്ലം സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി
ബോവിക്കാനം: എഎല്‍പി സ്‌കൂള്‍ മല്ലത്ത് പച്ചക്കറി വിളവെടുപ്പ് നടത്തി. മുളിയാര്‍ പഞ്ചായത് കൃഷി ഭവനുമായി ചേര്‍ന്നാണ് പച്ചക്കറി തോട്ടം സ്‌കൂളില്‍ ഒരുക്കിയത്. വിളവെടുപ്പിനു കൃഷി ബൈജു ബേബി നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സത്യന്‍ മാസ്റ്റര്‍, പഞ്ചായത് മെമ്പര്‍ ഗണേശന്‍, പിടിഎ പ്രസിഡന്റ് അബ്ബാസ് കൊളച്ചെപ്പ്,കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ പ്രകാശന്‍, ഉഷ കുമാര്‍, അധ്യാപകരായ കുഞ്ഞമ്പു, സിറാജുദ്ധീന്‍, ശോഭ, സ്വപ്ന,പ്രീത,ലത മദര്‍ പിടിഎ വൈസ് പ്രസിഡന്റ് യമുന, രേഖ,ഭവ്യ,ദിവ്യ എന്നിവര്‍ പങ്കടുത്തു.
Powered by Info News For You

Comments
Post a Comment