മലപ്പുറത്ത് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ്; തട്ടിപ്പിനിരയായത് ആയിരങ്ങള്‍; കേരളത്തില്‍ വീണ്ടും എംഎല്‍എം ബിസിനസ് കൊഴുക്കുന്നു?
മലപ്പുറം: (www.kasargodvartha.com 27/10/2018) മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്. ആയിരത്തിലേറെപ്പേര്‍ക്ക് പണം നഷ്ടമായി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടന്നത്. ഓണ്‍ലൈനായി 3500 രൂപ മുതല്‍ 20 ലക്ഷം വരെ നല്‍കിയവരുണ്ട്. 70 ദിവസത്തിനകം മൂന്നിരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ചിലര്‍ക്ക് ഇരട്ടി തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ ലഭിക്കുകയും ചെയ്തു.
കൂടുതല്‍ പണം നിക്ഷേപിക്കുന്നവരില്‍നിന്ന് തുക കൈപ്പറ്റാന്‍ ഇടനിലക്കാരും എത്തിയിരുന്നു. ഒരു വെബ്‌സൈറ്റ് വഴിയാണ് ഇടപാടുകള്‍ നടന്നത്. ഒക്ടോബര്‍ 15 മുതല്‍ ഈ വെബ്സൈറ്റ് കാണാനില്ല. തട്ടിപ്പിനിരയായവര്‍ സംഘമായി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഇടവേളയ്ക്ക് ശേഷം നിയമംമൂലം നിരോധിക്കപ്പെട്ട മണിചെയിന്‍ ബിസിനസ് വ്യാപകമായിട്ടുണ്ട്. നിരവധി എംഎല്‍എം കമ്പനികളാണ് മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. നിയമത്തിലെ പഴുതുകുള്‍ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Malappuram, news, Money chain, Fraud, Cheating, MLM, Money Chain business flourishes in kerala; Several people lost money in Malappuram

Powered by Info News For You

Comments
Post a Comment