മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് അയര്‍ലാന്‍ഡ് പ്രസിഡന്റ്
ഡബ്ലിന്‍: (www.kvartha.com 28/10/2018) അയര്‍ലാന്‍ഡ് പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ഫൈന്‍ ഗെയ്ല്‍, ഫിയാന ഫെയ്ല്‍, ലേബര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ മത്സരിച്ച മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിന്‍ ജയം. 822,566 വോട്ടുകള്‍ നേടി 56 ശതമാനം വോട്ടുവിഹിതത്തോടുകൂടിയാണ് വീണ്ടും ഹിഗ്ഗിന്‍സിന്റെ വിജയം. എല്ലാ കൗണ്ടികളിലും ഹിഗ്ഗിന്‍സിനുതന്നെയാണ് ഭൂരിപക്ഷം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രസിദ്ധ ബിസിനസുകാരന്‍ പീറ്റര്‍ കേസിനാണ് രണ്ടാം സ്ഥാനത്ത്. 342,727 വോട്ടാണ് പീറ്റര്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, President, Ireland, Michael D Higgins is re-elected as Irish president for ireland

Powered by Info News For You

Comments
Post a Comment