എന്‍ ഐ ടി ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് സ്വര്‍ണ മെഡല്‍
കോഴിക്കോട്: (www.kasargodvartha.com 10.10.2018) എന്‍.ഐ.ടിയില്‍ നിന്ന് എം.ടെക് ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് സ്വര്‍ണ മെഡല്‍. കാസര്‍കോട് സ്വദേശിനിയായ സാലിമ ഹസ്‌ന ആണ് ഒന്നാം റാങ്കിനര്‍ഹയായത്.
തൈവളപ്പ് കാരാട്ട് അബ്ദുല്‍ അസീസിന്റെ മകളും ആര്‍.ഡി നഗര്‍ മീപ്പുഗുരിയില്‍ താമസിക്കുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ കെ.എം നിസാമുദ്ദീന്റെ ഭാര്യയുമാണ്.
തൈവളപ്പ് കാരാട്ട് അബ്ദുല്‍ അസീസിന്റെ മകളും ആര്‍.ഡി നഗര്‍ മീപ്പുഗുരിയില്‍ താമസിക്കുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ കെ.എം നിസാമുദ്ദീന്റെ ഭാര്യയുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kozhikode, gold, Gold medal for Kasaragod native in NIT Architecture Engineering
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kozhikode, gold, Gold medal for Kasaragod native in NIT Architecture Engineering
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment