മഞ്ജുവിന് മല ചവിട്ടാനാകില്ലെന്ന് പോലീസ്, വിവിധ ജില്ലകളിലായി പതിനഞ്ചോളം കേസുകള്‍

പമ്പ:(www.kvartha.com 20/10/2018) കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന് ശബരിമല ദര്‍ശനത്തിന് അനുമതി നിഷേധിച്ചു. വിവിധ ജില്ലകളിലായി പതിനഞ്ചോളം കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് സൂചന. താന്‍ വിശ്വാസിയാണെന്നും ഉടനെ മലയിലേക്കു പോകണമെന്ന നിലപാടിലായിരുന്നു മഞ്ജു.

News, Pampa, Kerala, Sabarimala, Trending, Police, Police not allow Manju to Sabarimala trample

എന്നാല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ മലകയറി സന്നിധാനത്തിലേയ്ക്ക് പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് മഞ്ജുവിനെ അറിയിച്ചു. മോശം കാലാവസ്ഥയും സുരക്ഷാ കാരണങ്ങളും പോലീസ് മഞ്ജുവിനെ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pampa, Kerala, Sabarimala, Trending, Police, Police not allow  Manju to Sabarimala trample


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?