മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച രജീഷ് പോളിന് ആളൂരിന്റെ മിടുക്കില്‍ മുന്‍കൂര്‍ ജാമ്യം

കൊച്ചി: (www.kvartha.com 09.10.2018) മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച രജീഷ് പോളിന് ആളൂരിന്റെ മിടുക്കില്‍ മുന്‍കൂര്‍ ജാമ്യം.  ഒളിവില്‍ കഴിഞ്ഞിരുന്ന ആക്ടീവിസ്റ്റ് രജീഷ് പോളിന് ഉപാധികളോടെയാണ് ബുധനാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഡ്വ. ബി എ ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

സംസ്ഥാനം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പോസ്‌കോ, ആവര്‍ത്തിച്ചുള്ള ബലാത്സംഘം തുടങ്ങിയ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചാണ് പാലക്കാട് നോര്‍ത്ത് പോലീസ് രജീഷ് പോളിനെതിരെ കേസെടുത്തിട്ടുള്ളത്. മാവോയിസ്റ്റുകാരായ രൂപേഷ് - ഷൈന ദമ്പതികളുടെ മകളെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് രജീഷിനെതിരെയുള്ള കേസ്.
 Kochi, High Court, Kerala, News, Anticipatory bail for Rajeesh Paul on molestation case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, High Court, Kerala, News, Anticipatory bail for Rajeesh Paul on molestation case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?