ഡിബാലയ്ക്ക് ഹാട്രിക്ക്; യുവന്റസിന് വമ്പന്‍ജയം

റോം: (www.kvartha.com 03.10.2018) ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റൈനന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലയുടെ ഹാട്രിക്കില്‍ യുവന്റസിന് ജയം. സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലബ്ായ യങ്ങ് ബോയ്‌സിനെയാണ് ഡിബാലയുടെ ഹാട്രിക്ക് മികവില്‍ യുവന്റസ് 3-0ന് തകര്‍ത്തുവിട്ടത്.


5,33,69 മിനിറ്റുകളിലാണ് ഡിബാല യങ്ങ് ബോയ്‌സിന്റെ വലയില്‍ പന്തെത്തിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള പ്രമുഖരില്ലാതെയാണ് യുവന്റസ് മത്സരത്തിനിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Rom, Italy, Football, Winner, Cristiano Ronaldo, Badminton Championship, Juventus, Hat-trick, Dybala, Huge victory for Juventus in Dybala Hat-trick. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?