കണ്ണൂരില്‍ പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി
കണ്ണൂര്‍: (www.kvartha.com 04.10.2018) ജില്ലയില്‍ പ്രകൃതിക്ഷോഭത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. പ്രകൃതിക്ഷോഭം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.
ജില്ലാതല ഏകോപനം: ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) എന്‍ കെ അബ്രഹാം 8547616034. താലൂക്ക് തല ഏകോപനം: സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍ 9447501700 (തലശ്ശേരി), ആര്‍ഡിഒ റെജി പി ജോസഫ് 9497715677 (തളിപ്പറമ്പ്), എഡിഎം ഇ മുഹമ്മദ് യൂസഫ് 944766780 (കണ്ണൂര്‍), ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി എം ഗോപിനാഥന്‍ 8547616033 (ഇരിട്ടി), ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കെ കെ അനില്‍കുമാര്‍ 8547616030 (പയ്യന്നൂര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, District Collector, IMD Alert: Assigned the task for officers

Powered by Info News For You

Comments
Post a Comment