രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസാക്ഷരത അനിവാര്യമെന്ന് കേരള ഹൈക്കോടതി റിട്ട. ജസ്റ്റീസ് ബി കമാല്‍ പാഷ
കോട്ടക്കല്‍: (www.kvartha.com 23.10.2018) രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസാക്ഷരത അനിവാര്യമെന്ന് കേരള ഹൈക്കോടതി റിട്ട. ജസ്റ്റീസ് ബി കമാല്‍ പാഷ. കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച നിയമബോധവല്‍ക്കരണ ക്ലാസില്‍ വിദ്യര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജുഡീഷ്യറിയുടെ സ്ഥാനം സ്വാനുഭവങ്ങളുടെ മേമ്പൊടിയോടെ ലളിതവും സരസവുമായി കുട്ടികളിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
നല്ലൊരു ന്യായാധിപനെന്ന പോലെ ഒരു മികച്ച അധ്യാപകന്റെ കയ്യടക്കവും അദ്ദേഹം കാഴ്ചവെച്ചു. ക്ലാസിന് ശേഷം കുട്ടികളുമായി സംവാദിക്കുവാനം അദ്ദേഹം സമയം കണ്ടെത്തി. ചടങ്ങില്‍ കോട്ടക്കല്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജുനൈദ് പരവക്കല്‍, ഹെഡ്മാസ്റ്റര്‍ ബഷീര്‍ കുരുണിയന്‍, പ്രിന്‍സിപ്പല്‍ അലികടവണ്ടി, എന്‍ പുഷ്പരാജന്‍ മാസ്റ്റര്‍, കെ മറിയ ടീച്ചര്‍, സ്‌കൂള്‍ മാനേജര്‍ ഇബ്രാഹിം ഹാജി കറുത്തേടത്ത്, പി ടി എ അംഗങ്ങളായ സി സുബൈര്‍, ജയദേവന്‍ കോട്ടക്കല്‍, അലവി പാപ്പായി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Students, B Kamal Pasha, Rtd. Kerala High court justice B Kamal Pasha statement

Powered by Info News For You

Comments
Post a Comment