ബൈക്കില്‍ നിന്നും തെറിച്ചു വീണ കോളജ് വിദ്യാര്‍ത്ഥി ബസ് കയറി ദാരുണമായി മരിച്ചു
മൂഡുബിദ്രി : (www.kasargodvartha.com 18.10.2018) ബൈക്കില്‍ നിന്നും തെറിച്ചു വീണ കോളജ് വിദ്യാര്‍ത്ഥി ബസ് കയറി ദാരുണമായി മരിച്ചു. മൂഡുബിദ്രിയിലെ കോളജിലെ വിദ്യാര്‍ത്ഥിയും സീതാരാമ ഗൗഡയിലെ മിജാറിന്റെ മകനുമായ മോഹിത് (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ മൂഡുബിദ്രി ദേശീയപാതയിലാണ് അപകടമുണ്ടായത്.
ക്ലാസ് കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന മോഹിത്. ഇതിനിടെയാണ് ബൈക്ക് തെന്നിവീണ് മോഹിത് ബസിനടിയില്‍പെട്ടത്. ടയര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റിഷാഭ് പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ മൂഡുബിദ്രി പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, Death, Accidental-Death, National, Student falls on road after bike skids, run over by bus
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment