പുലിയെ കണ്ടതായി നാട്ടുകാര്‍; പോലീസും വനംവകുപ്പ് ഉദ്യോസ്ഥരും തിരച്ചില്‍ നടത്തി
കുമ്പള: (www.kasargodvartha.com 03.10.2018) പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെവരെ തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച രാത്രിയോടെ കുമ്പള പി.കെ നഗറിലാണ് നാട്ടുകാരനായ ഒരാള്‍ പുലിയെ കണ്ടതെന്ന് പറയുന്നു. പിന്നീട് മറ്റ് രണ്ട് പേരും പുലിയെ കണ്ടതായി അറിയിച്ചതോടെ നാട്ടുകാര്‍ ഭീതിയിലും ആശങ്കയിലുമായി.
വിവരമറിഞ്ഞ് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പി.കെ നഗറിലെത്തി നാട്ടുകാരുമായി ചേര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി ഏതെങ്കിലും പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിക്കൂട് സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Leopard, Kumbala, Natives see Leopard; Forest officers inspected
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Leopard, Kumbala, Natives see Leopard; Forest officers inspected
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment