അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനെത്തിയ കൗണ്‍സിലറെ മര്‍ദിച്ചതായി പരാതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.10.2018) അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനെത്തിയ കൗണ്‍സിലറെ മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ എച്ച് റംഷീദിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ റംഷീദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. റംഷീദിന്റെ വീടിനു സമീപത്തെ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി എത്തിയപ്പോള്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന റംഷീദ് പരാതിപ്പെട്ടു. കൈവിരലിനും തലയ്ക്കും പരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Kanhangad, Councilor assaulted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Kanhangad, Councilor assaulted
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment