ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്: ശ്രീനാരായണ ഗുരു; 'ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെയാണ് കാണുന്നത്: രശ്മി നായര്‍
കൊച്ചി: (www.kvartha.com 03.10.2018) ശബരിമലയില്‍ യുവതികളെ കയറ്റുന്നത് ആചാരലംഘനമാണെന്നും അയ്യപ്പന്‍ കോപിക്കുമെന്നും പറഞ്ഞവര്‍ക്കെതിരെ വിമര്‍ശനവുമായി മോഡല്‍ രശ്മി നായര്‍. ശ്രീനാരായണ ഗുരു ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെങ്കില്‍ ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെയാണ് കാണാന്‍ പോകുന്നതെന്നാണ് രശ്മിയുടെ വാദം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അരുവിപ്പുറത്തെ പ്രമാണിമാരോട് 'ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്' എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്‍ന്ന് 'ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്' എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു. പോസ്റ്റില്‍ പറയുന്നു. നിരവധി പേര്‍ രശ്മിക്കെതിരെ പോസ്റ്റുമായി രംഗത്ത് വന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീനാരായണഗുരു, അയ്യങ്കാളി, കൃഷ്ണപിള്ള തുടങ്ങി സ്വയം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ ഓരോ മനുഷ്യരും കടന്നു പോയ വഴി എത്രമേല്‍ കഠിനമായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാന്‍ കഴിയുന്ന ദിനങ്ങള്‍ ആണ് കടന്നു പോകുന്നത്. അരുവിപ്പുറത്തെ പ്രമാണിമാരോട് 'ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്' എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്‍ന്ന് 'ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്' എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു.
Keywords: Kerala, Kochi, News, Shabarimala, Facebook, models, Woman, Verdict, Supreme Court of India, Rashmi Nair against protesters on Shabarimala issue

Powered by Info News For You

Comments
Post a Comment