കുമ്പളയില്‍ യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കുമ്പള:യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കൂടി കുമ്പള പോലിസ് അറസ്റ്റ് ചെയ്തു. നായിക്കാപ്പ് നാരായാണമംഗലത്തെ ശിവ പ്രസാത് (33),ബട്ടറം പാടിയിലെ മനോജ് കുമാര്‍ (41)എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. പവന്‍ കുമാറിന്റെ പരാതിയിലാണ് കേസ്.
ഞാറാഴച്ച രാത്രി കുമ്പള സഹകാരണ ആസ്പത്രിക്ക് സമീപം പവന്‍ കുമാറിനെ അഞ്ചംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തുരുന്നു.
Powered by Info News For You

Comments
Post a Comment