ശബരിമല യുവതീപ്രവേശന വിഷയത്തില്‍ രാജകുടുംബത്തിനെതിരെ ജി സുധാകരന്‍

ആലപ്പുഴ: (www.kvartha.com 05.10.2018) ശബരിമല യുവതീപ്രവേശന വിഷയത്തില്‍ രാജകുടുംബത്തിനെതിരെ മന്ത്രി ജി സുധാകരന്‍ രംഗത്ത്. തിരുവിതാംകൂര്‍ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മയ്ക്കുമെതിരെയാണ് സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്. പുറക്കാട് എസ്എന്‍എം എച്ച്എസ്എസില്‍ മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശനം.

സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്താന്‍ ശശികുമാര്‍ വര്‍മയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ശശികുമാര്‍ വര്‍മ്മ പാര്‍ട്ടിയെ പരിഹസിക്കുകയാണെന്നുമായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.

Kerala, Alappuzha, News, Sabarimala, Minister, G Sudhakaran, Shabarimala issue: G Sudhakaran against Thiruvithankoor royal family

Keywords: Kerala, Alappuzha, News, Sabarimala, Minister, G Sudhakaran, Shabarimala issue: G Sudhakaran against Thiruvithankoor royal family 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?