ബസ് പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് വീണുപരിക്ക്; പോലീസ് കേസെടുത്തു

കുമ്പള: (www.kasargodvartha.com 05.10.2018) ബസ് പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് വീണുപരിക്കേറ്റു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്തു. എടനാട് മുഖാരിക്കണ്ടത്തെ അബ്ദുല്ലയുടെ ഭാര്യ റസിയ (52)യ്ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസമാണ് സംഭവം. കുമ്പളയില്‍ നിന്നു മുഖാരിക്കണ്ടത്തേയ്ക്ക് പോവുകയായിരുന്ന ബസിനകത്തു വെച്ചാണ് സംഭവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Police, case, Bus, Woman injured after falling in Bus
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?