റഷ്യയില്‍ ശക്തമായ ഭൂചലനം
മോസ്‌കോ: (www.kvartha.com 14.10.2018) റഷ്യയിലെ കുറില്‍ ഐലാന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടുകളില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. പസിഫിക് സമയം 4:16 മണിയോടെയാണ് ഭൂചലനമുണ്ടായത്.
Keywords: World, Earth Quake, Russia, Richter scale, Powerful 6.8 earthquake hits Russian Kuril Islands - tremors Ricochet across region.
Powered by Info News For You

Comments
Post a Comment