ശബരിമല കയറാനെത്തിയത് അഴിഞ്ഞാട്ടക്കാരികള്‍; കേസെടുക്കണം: പി സി ജോര്‍ജ്
കോട്ടയം: (www.kvartha.com 19.10.2018) ശബരിമല കയറാനെത്തിയത് അഴിഞ്ഞാട്ടക്കാരികളാണെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നും എം എല്‍ എ പി സി ജോര്‍ജ്. ചുംബന സമര നേതാവ് രഹനയെപ്പോലുള്ളവരാണ് മല കയറാനെത്തിയത്. അവര്‍ ഭക്തരുടെ മതവികാരം വൃണപ്പെടുത്തി. രഹനയ്ക്കു വേണ്ടി പോലീസ് യൂണിഫോമും ഹെല്‍മറ്റും നല്‍കിയത് നിയമവിരുദ്ധമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. നിലയ്ക്കലും പമ്പയിലും നടത്തിയ പോലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: P.C George, Kottayam, Kerala, Trending, News, P C George against Women who came to Sabarimala

Powered by Info News For You

Comments
Post a Comment