ബൈക്കിടിച്ച് അജ്ഞാതന്‍ മരണപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 11.10.2018) ബൈക്കിടിച്ച് അജ്ഞാതന്‍ മരണപ്പെട്ടു. നെല്ലിക്കുന്ന് ജംഗ്ഷനില്‍ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് പുലര്‍ച്ചെയോടെ മരണം സംഭവിച്ചത്.
മരിച്ചയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.
മരിച്ചയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Unknown man died in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Unknown man died in Accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment