ഐജിക്കെതിരെ പോസ്റ്റ്: പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: (www.kasargodvartha.com 24.10.2018) റേഞ്ച് ഐജി മനോജ് എബ്രഹാമിനെക്കുറിച്ചു ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ വെങ്ങാനൂര്‍ വില്ലേജില്‍ നെല്ലിവിള ചാവടിനട മുള്ളുവിള ലൈലാ ഭവനില്‍ അരുണി ( 37)നെ പോലീസ് അറസ്റ്റു ചെയ്തു.

Facebook post against I G ; Accused arrest, Thiruvananthapuram, News, Facebook, post, Police, Arrested, Kerala

ഫോര്‍ട്ട് പോലീസ് സബ് ഡിവിഷന്‍ അസി:കമ്മിഷണര്‍ ജെ കെ ദിനിലിന്റെ നിര്‍ദേശ പ്രകാരം വിഴിഞ്ഞം സി ഐ ബൈജുഎല്‍ എസ്നായരുടെ നേതൃത്വത്തില്‍ എസ് ഐമാരായ ഗോപകുമാര്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook post against I G ; Accused arrest, Thiruvananthapuram, News, Facebook, post, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?